കര്‍ണാടക: വ്യാജമദ്യ നിര്‍മാണത്തിനിടെ ബംഗളൂരുവില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഇവരില്‍ നിന്നും 1.25 ലക്ഷം രൂപ വിലമതിക്കുന്ന മദ്യവും സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തു. പ്രതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ജോയിന്‍റ് കമ്മിഷ്ണര്‍ സന്ദീപ് പട്ടീല്‍ അറിയിച്ചു .
വ്യാജമദ്യ നിര്‍മാണം ;ബംഗളൂരുവില്‍ രണ്ട് പേര്‍ അറസ്റ്റില്‍ - illicit liquor
ഇവരില്‍ നിന്നും 1.25 ലക്ഷം രൂപ വിലമതിക്കുന്ന മദ്യവും സെന്‍ററല്‍ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തു.
വ്യാജമദ്യ നിര്‍മാണം ബംഗളൂരുവില്‍ രണ്ട് പേര്‍ അറസ്റ്റില്‍