കണ്ണൂര്‍: കേളകത്ത് പട്ടിക വിഭാഗത്തിൽ പെട്ട സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഐ.ടി.സി കോളനിയിലെ തങ്ക (54)യാണ് മരിച്ചത്. കൊലപാതകമാണെന്നാണ് പൊലീസ് നിഗമനം. ബാവലി പുഴയുടെ തീരത്ത് വില്ലേജ് ഓഫീസിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് തങ്കയുടെ ഭർത്താവ് വിജയനെ കേളകം പൊലീസ് ചോദ്യം ചെയ്തു. മദ്യപിച്ചെത്തി ഭര്‍ത്താവ് കഴുത്തില്‍ പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് നിഗമനം. 2012 ചെല്ലക്ക എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ആളാണ് വിജയൻ.
സ്ത്രീ മരിച്ച നിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കള്‍ - ദുരൂഹതയെന്ന് ബന്ധുക്കള്‍
ബാവലി പുഴയുടെ തീരത്ത് വില്ലേജ് ഓഫീസിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് തങ്കയുടെ ഭർത്താവ് വിജയനെ കേളകം പൊലീസ് ചോദ്യം ചെയ്തു.