ഹൈദരാബാദ് : പതിനെട്ടു വയസ്സുകാരിയായ സഹോദരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചതില്‍ രണ്ട് സഹോദരങ്ങൾ അറസ്റ്റില്‍. ഡിസംബര്‍ എട്ടിന് മകളെ കാണാനില്ലെന്ന് പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് സഹോദരങ്ങൾ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു എന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്‌തത്. മുഹമ്മദ് മൂസ, മുഹമ്മദ് അമീര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരം സെക്ഷന്‍ 366, 376 എന്നിവ ചുമത്തിയാണ് ഇരുവരുടെയും അറസ്റ്റ്. പൊലീസ് അന്വേഷണം തുടരുകയാണ്.
സഹോദരിയെ പീഡിപ്പിച്ചതില്‍ രണ്ട് സഹോദരങ്ങൾ അറസ്റ്റില്‍ - two brothers arrested for raping 18 yr old girl
മുഹമ്മദ് മൂസ, മുഹമ്മദ് അമീര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്

Conclusion: