ETV Bharat / jagte-raho

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി

16കാരിയെ അയല്‍വാസിയാണ് ബലാത്സംഗം ചെയ്തതെന്ന് പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര നാഥ് പറഞ്ഞു

Teenage  neighbour  raped  പീഡനം  ബലാത്സംഗം  ഉത്തര്‍ പ്രദേശ്  ഉത്തര്‍ പ്രദേശ് പൊലീസ്  പൊക്സോ കേസ്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അയല്‍വാസി ബലാത്സംഗം ചെയ്തു
author img

By

Published : Apr 24, 2020, 4:10 PM IST

ലഖ്‌നൗ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അയല്‍വാസി ബലാത്സംഗം ചെയ്തു. രാസ്റ പ്രദേശത്താണ് സംഭവം. 16കാരി ബുധനാഴ്ചയാണ് ബലാത്സംഗത്തിന് ഇരയായതെന്ന് പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര നാഥ് പറഞ്ഞു. പെണ്‍കുട്ടിയുടെ പരാതിയില്‍ വ്യാഴാഴ്ച പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.