ആലപ്പുഴ: ലോക വയോജനദിനത്തില്‍ അച്ഛനെ ക്രൂരമായി മര്‍ദിച്ച മകനെ അറസ്റ്റ് ചെയ്തു. മദ്യക്കുപ്പി അച്ഛന്‍ എടുത്തെന്ന് ആരോപിച്ച് അമ്മയുടെ മുന്നിൽ വച്ചായിരുന്നു രതീഷ് അച്ഛനെ മര്‍ദിച്ചത്. പിതാവിനെ ക്രൂരമായി ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ലോക വയോജന ദിനത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഈ വിഷയത്തിൽ തെക്കേക്കര കക്കാനപ്പള്ളി കിഴക്കേതിൽ രതീഷിനെതിരെ (29) കുറത്തികാട് പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇയാൾ ഒളിവിൽ പോയതിനാൽ പിടികൂടാനായിരുന്നില്ല. കുറത്തികാട് സബ് ഇൻസ്‌പെക്ടർ എ.സി വിപിന്‍റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
അച്ഛനെ ക്രൂരമായി മര്‍ദിച്ച മകന്‍ പിടിയില്‍
പിതാവിനെ ക്രൂരമായി ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ലോക വയോജന ദിനത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു
ആലപ്പുഴ: ലോക വയോജനദിനത്തില്‍ അച്ഛനെ ക്രൂരമായി മര്‍ദിച്ച മകനെ അറസ്റ്റ് ചെയ്തു. മദ്യക്കുപ്പി അച്ഛന്‍ എടുത്തെന്ന് ആരോപിച്ച് അമ്മയുടെ മുന്നിൽ വച്ചായിരുന്നു രതീഷ് അച്ഛനെ മര്‍ദിച്ചത്. പിതാവിനെ ക്രൂരമായി ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ലോക വയോജന ദിനത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഈ വിഷയത്തിൽ തെക്കേക്കര കക്കാനപ്പള്ളി കിഴക്കേതിൽ രതീഷിനെതിരെ (29) കുറത്തികാട് പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇയാൾ ഒളിവിൽ പോയതിനാൽ പിടികൂടാനായിരുന്നില്ല. കുറത്തികാട് സബ് ഇൻസ്‌പെക്ടർ എ.സി വിപിന്‍റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
പിതാവിനെ ക്രൂരമായി ആക്രമിക്കുന്ന ചെറുപ്പക്കാരൻ്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ലോക വയോജന ദിനത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഈ വിഷയത്തിൽ തെക്കേക്കര കക്കാനപ്പള്ളി കിഴക്കേതിൽ രതീഷിനെതിരെ (29) കുറത്തികാട് പോലീസ് സ്റ്റേഷനിൽ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇയാൾ ഒളിവിൽ പോയതിനാൽ പിടികൂടാനായിരുന്നില്ല. കുറത്തികാട് സബ് ഇൻസ്‌പെക്ടർ എ സി വിപിൻ്റെ നേതൃത്വത്തിൽ പ്രതിക്കായി നടത്തിയ തിരച്ചിലിനൊടുവിൽ ഇയാളെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തി. ബഹു. കോടതിയിൽ ഹാജരാക്കിയ ഇയാളെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.
Conclusion: