ETV Bharat / jagte-raho

പൊലീസ് യൂണിഫോമും കളിത്തോക്കുമായി പ്രകടനം;എസ്‌ഡിപിഐക്കെതിരെ കേസ് - പ്രധാന മലയാളം വാർത്തകൾ

സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കുകയും ഗതാഗത തടസം സൃഷ്ടിക്കുകയും ചെയ്തതിനാണ് കേസെടുത്തത്.

Protests wearing dresses resembling police uniforms; Police have registered a case
author img

By

Published : Nov 11, 2019, 10:53 AM IST

കണ്ണൂർ: തളിപ്പറമ്പിൽ പൊലീസ് യൂണിഫോമും തോക്കിന്‍റെ മാതൃകയുമായി പ്രകടനം നടത്തിയ 17 എസ്‌ഡിപിഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ എസ്‌ഡിപിഐ ‘പ്രതിഷേധ തെരുവ്' എന്ന റാലി സംഘടിപ്പിക്കുകയിരുന്നു.

പൊലീസ് യൂണിഫോമിനോട് സാമ്യമുള്ള വസ്ത്രം ധരിച്ച് സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കുകയും ഗതാഗത തടസം സൃഷ്ടിക്കുകയും ചെയ്തതിനാണ് കേസെടുത്തത്. തളിപ്പറമ്പ് ഡിവൈഎസ്‌പിയുടെ മേൽനോട്ടത്തിൽ സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചു.

Intro:കണ്ണൂർ തളിപ്പറമ്പിൽ പൊലീസ് യൂണിഫോമിനോടു സാദൃശ്യമുള്ള വസ്ത്രം ധരിച്ച് തോക്കിന്റെ മാതൃകയുമായി പ്രകടനം നടത്തിയ 17 എസ്ഡിപിഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ എസ്ഡിപിഐ നടത്തിയ ‘പ്രതിഷേധ തെരുവി’ലാണു സംഭവം. പൊലീസ് യൂണിഫോമിനോടു സാമ്യമുള്ള വസ്ത്രം ധരിച്ചു സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കുകയും ഗതാഗത തടസം സൃഷ്ടിക്കുകയും ചെയ്തതിനാണു കേസ്.  തളിപ്പറമ്പ് ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചു.Body:കണ്ണൂർ തളിപ്പറമ്പിൽ പൊലീസ് യൂണിഫോമിനോടു സാദൃശ്യമുള്ള വസ്ത്രം ധരിച്ച് തോക്കിന്റെ മാതൃകയുമായി പ്രകടനം നടത്തിയ 17 എസ്ഡിപിഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ എസ്ഡിപിഐ നടത്തിയ ‘പ്രതിഷേധ തെരുവി’ലാണു സംഭവം. പൊലീസ് യൂണിഫോമിനോടു സാമ്യമുള്ള വസ്ത്രം ധരിച്ചു സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കുകയും ഗതാഗത തടസം സൃഷ്ടിക്കുകയും ചെയ്തതിനാണു കേസ്.  തളിപ്പറമ്പ് ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചു.Conclusion:ഇല്ല
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.