പാലക്കാട്: മാനസിക അസ്വാസ്ഥ്യമുള്ള ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. പാലക്കാട് - മണ്ണാര്‍ക്കാടാണ് സംഭവം. മണ്ണമ്പറ്റ വടക്കേക്കര കോളനിയിലെ സത്യകുമാറാണ് പിടിയിലായത്. കുട്ടിയുടെ പിതാവും നാട്ടുകാരും ചേർന്നാണ് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. മറ്റാരുമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം വീട്ടില്‍ അതിക്രമിച്ച് കയറിയാണ് പ്രതി പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. ഈ പ്രദേശത്ത് പന്തൽ ജോലിയുമായി ബന്ധപ്പെട്ട് സ്ഥിരമായി എത്താറുള്ളയാളാണ് സത്യകുമാർ. മുമ്പും ഇയാൾ സ്ത്രീകളെ ഉപദ്രവിച്ചതായി പരാതിയുണ്ട്. മണ്ണാർകാട് പൊലീസ് കേസ് എടുത്തിട്ടുണ്ട്.
മാനസിക അസ്വാസ്ഥ്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
കുട്ടിയുടെ പിതാവും നാട്ടുകാരും ചേർന്നാണ് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപിച്ചത്. മുമ്പും ഇയാൾ സ്ത്രീകളെ ഉപദ്രവിച്ചതായി പരാതിയുണ്ട്
പാലക്കാട്: മാനസിക അസ്വാസ്ഥ്യമുള്ള ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. പാലക്കാട് - മണ്ണാര്‍ക്കാടാണ് സംഭവം. മണ്ണമ്പറ്റ വടക്കേക്കര കോളനിയിലെ സത്യകുമാറാണ് പിടിയിലായത്. കുട്ടിയുടെ പിതാവും നാട്ടുകാരും ചേർന്നാണ് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. മറ്റാരുമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം വീട്ടില്‍ അതിക്രമിച്ച് കയറിയാണ് പ്രതി പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. ഈ പ്രദേശത്ത് പന്തൽ ജോലിയുമായി ബന്ധപ്പെട്ട് സ്ഥിരമായി എത്താറുള്ളയാളാണ് സത്യകുമാർ. മുമ്പും ഇയാൾ സ്ത്രീകളെ ഉപദ്രവിച്ചതായി പരാതിയുണ്ട്. മണ്ണാർകാട് പൊലീസ് കേസ് എടുത്തിട്ടുണ്ട്.
ബൈറ്റ് നീല ഷർട്ട് M സച്ചിദാനന്ദൻ വെള്ള ഷർട്ട് പ്രതീബ് ബി കെ
ഞായറാഴ്ച വൈകിട്ട് 4 .30 ഓടെയാണ് വീട്ടിൽ മറ്റാരുമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം ഇയാൾ വീട്ടിൽ അതിക്രമിച്ച് കടന്ന് പെൺകുട്ടിയെ ഉപദ്രവിച്ചത്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ഈ പ്രദേശത്ത് പന്തൽ ജോലിയുമായി ബന്ധപ്പെട്ട് സ്ഥിരമായി എത്താറുള്ളയാളാണ് സത്യ കുമാർ. മുൻപും ഇയാൾ സ്ത്രീകളെ ഉപദ്രവിച്ചതായി പരാതികളുണ്ടായിട്ടുണ്ട്.
മണ്ണാർകാട് പോലിസ് കേസ് എടുത്തിട്ടുണ്ട്.
NB : ഫോട്ടോയിലുള്ളതാണ് പ്രതി, ബൈറ്റ് പറയുന്നവരുടെ പേര് ഒഴിവാക്കണം, മുഖം ബ്ലർ ചെയണംConclusion: