ETV Bharat / jagte-raho

പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; രണ്ടുപേര്‍ക്ക് മൂന്നുവര്‍ഷം തടവ് - താനെ കോടതി

ജില്ലാ ജഡ്‌ജി ജിപി ഷിർസത്ത് ബണ്ടി എന്ന ഇന്ദ്രാസെൻ താക്കറെ, ഗണേഷ് മുലെ എന്നിവരാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ക്ക് 7,000 രൂപ വീതം പിഴ ചുമത്തിതയതായും പ്രോസിക്യൂട്ടർ രേഖ ഹിവ്രലെ പറഞ്ഞു

Maharashtra  crime  POCSO Act  Crimes against humanity  16കാരിയെ പീഡിപ്പിച്ച കേസ്: രണ്ടുപേര്‍ക്ക് മൂന്നുവര്‍ഷം തടവ്  16കാരിയെ പീഡിപ്പിച്ച കേസ്  താനെ കോടതി  പോക്സോ കേസ്
16കാരിയെ പീഡിപ്പിച്ച കേസ്: രണ്ടുപേര്‍ക്ക് മൂന്നുവര്‍ഷം തടവ്
author img

By

Published : Dec 27, 2019, 7:21 PM IST

താനെ (മഹാരാഷ്ട്ര): പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേരെ താനെ കോടതി മൂന്നുവര്‍ഷത്തെ തടവിന് ശിക്ഷിച്ചു. പോക്സോ, എസ്.സി/എസ്.ടി വിഭാഗത്തിന് എതിരായ അതിക്രമങ്ങള്‍ തടയല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്. ജില്ലാ ജഡ്‌ജി ജിപി ഷിർസത്ത് ബണ്ടി എന്ന ഇന്ദ്രാസെൻ താക്കറെ, ഗണേഷ് മൂലെ എന്നിവരാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ക്ക് 7,000 രൂപ വീതം പിഴ ചുമത്തിതയതായും പ്രോസിക്യൂട്ടർ രേഖ ഹിവ്രലെ പറഞ്ഞു. ഭിവണ്ടി തഹ്‌സിലിലെ അംബാഡി നിവാസികളായ ഇരുവരും 2013 ഡിസംബർ ആറിന് വൈകുന്നേരം സ്‌കൂളിൽ നിന്ന് മടങ്ങുമ്പോൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ZCZC
PRI ESPL LGL NAT
.THANE LGB2
MH-COURT-MOLESTATION
Maha: 2 get 3 years in jail for molesting teen girl in Thane
         Thane, Dec 27 (PTI) Two people were sentenced on
Friday to three years in jail by a court in Thane in
Maharashtra for molesting a 16-year-old girl.
         District Judge GP Shirsat convicted Bunty alias
Indrasen Thakre and Ganesh Mule under sections of the Indian
Penal Code, Protection of Children from Sexual Offences
(POCSO) Act and SC/ST (Prevention of Atrocities) Act and also
fined them Rs 7,000 each, Additional Public Prosecutor Rekha
Hiwrale said.
         The two, both residents of Ambadi in Bhiwandi tehsil
here, had molested the girl while she was returning from
school on the evening of December 6, 2013, the APP said.
         "Thakare hugged her while Mule pulled her scarf. After
the girl narrated the ordeal to her parents, a case was filed
in Ganeshpuri police station. The two, both labourers, were
arrested soon after," she said. PTI COR
BNM
BNM
12271647
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.