ഹൈദരാബാദ്: ഭാര്യാ മാതാവിനെ പീഡിപ്പിച്ചതിന് മരുമകനെതിരെ കേസെടുത്തു. നാല്‍പ്പത്തിയെട്ടുകാരിയായ സ്ത്രീ നല്‍കിയ പരാതിയില്‍ കേസെടുത്തതായി പൊലീസ് അറിയിച്ചു. സ്ത്രീയും മകളും മരുമകനും ഒന്നിച്ച് പഞ്ച്ഘട്ടിലെ അപ്പാർട്ട്മെന്‍റിലാണ് താമസിക്കുന്നത്. എന്നാൽ സംഭവ സമയത്ത് ഇവര്‍ വീട്ടിൽ തനിച്ചായിരുന്നു. സംഭവത്തിന് ശേഷം അബോധാവസ്ഥയിലാണ് കുറ്റം ചെയ്‌തതെന്ന് പറഞ്ഞെന്നും പിന്നീട് പ്രതി മാപ്പ് പറഞ്ഞെന്നും സ്ത്രീ പറയുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഭാര്യാ മാതാവിനെ പീഡിപ്പിച്ചു; മരുമകനെതിരെ കേസ് - ഭാര്യാ മാതാവിനെ പീഡിപ്പിച്ചു
പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി

Conclusion: