ETV Bharat / jagte-raho

ഹൈദരാബാദ്  വിമാനത്താവളത്തില്‍ നിന്ന്  58.83 ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടി - ഹൈദരാബാദ്

ബാഗിനുളളിലെ വസ്‌ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ചായിരുന്നു കറൻസി കടത്താൻ ശ്രമിച്ചത്. കറൻസികളുടെ മതിയായ രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനാൽ തുടർ അന്വേഷണത്തിനായി ഇവരെ കസ്‌റ്റംസിന് കൈമാറി.

CISF recovers foreign currency  CISF recovers foreign currency worth over Rs 54 lakh  CISF recovers foreign currency at Hyderabad airport  foreign currency at Hyderabad airport  ഹൈദരാബാദ് എയർപ്പോർട്ടിൽ 58.83 ലക്ഷം രൂപയുടെ വിദേശ കറൻസി പിടിച്ചു  ഹൈദരാബാദ്  ഹൈദരാബാദ് വാർത്തകൾ
ഹൈദരാബാദ് എയർപ്പോർട്ടിൽ 58.83 ലക്ഷം രൂപയുടെ വിദേശ കറൻസി പിടിച്ചു
author img

By

Published : Feb 2, 2021, 10:47 PM IST

ഹൈദരാബാദ്: രാജീവ് ഗാന്ധി അന്തരാഷ്‌ട്ര വിമാനത്താളത്തിൽ നിന്ന് 58.83 ലക്ഷം രൂപയുടെ വിദേശ കറൻസി സിഐഎസ് എഫ് പിടുച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഹൈദരാബാദ് സ്വദേശികളായ മുഹമ്മദ് അയ്യൂബ് ഹബീബ്, അഹമ്മദ് പാഷ എന്നിവരെ അറസ്റ്റ് ചെയ്തു. ബാഗിനുളളിലെ വസ്‌ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ചായിരുന്നു കറൻസി കടത്താൻ ശ്രമിച്ചത്. ഇന്ന് പുലർച്ചെയാണ് ഇവർ അറസ്‌റ്റിലാകുന്നത്.

സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കറൻസികൾ പിടിച്ചെടുത്തത്. കറൻസികളുടെ മതിയായ രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനാൽ തുടർ അന്വേഷണത്തിനായി ഇവരെ കസ്‌റ്റംസിന് കൈമാറി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.