ചിക്കാഗോ: ചിക്കാഗോയിലുണ്ടായ വെടിവെപ്പില്‍ 13 പേര്‍ക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. ഏപ്രിലില്‍ പ്രദേശത്ത് നടന്ന കൊലപാതത്തിന്‍റെ സ്‌മരണാ യോഗത്തിനിടെയാണ് ആക്രമണം. പുലര്‍ച്ചെ 12.30 ന് ശേഷമാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ നിന്നും റിവോള്‍വര്‍ പിടിച്ചെടുത്തു. അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പട്രോളിംഗ് മേധാവി ഫ്രെഡ് വാലർ പറഞ്ഞു.
ചിക്കാഗോയില്‍ വെടിവെപ്പ്; 13 പേര്‍ക്ക് പരിക്ക് - ചിക്കാഗോയില്‍ പാര്‍ട്ടി പരിപാടിക്കിടെ വെടിവെപ്പ്: 13 പേര്‍ക്ക് പരിക്ക്
നാലുപേരുടെ നില ഗുരുതരം. ഏപ്രിലില്‍ പ്രദേശത്ത് നടന്ന കൊലപാതത്തിന്‍റെ സ്‌മരണാ യോഗത്തിനിടെയായിരുന്നു ആക്രമണം
ചിക്കാഗോയില്‍ പാര്‍ട്ടി പരിപാടിക്കിടെ വെടിവെപ്പ്: 13 പേര്‍ക്ക് പരിക്ക്
ചിക്കാഗോ: ചിക്കാഗോയിലുണ്ടായ വെടിവെപ്പില്‍ 13 പേര്‍ക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. ഏപ്രിലില്‍ പ്രദേശത്ത് നടന്ന കൊലപാതത്തിന്‍റെ സ്‌മരണാ യോഗത്തിനിടെയാണ് ആക്രമണം. പുലര്‍ച്ചെ 12.30 ന് ശേഷമാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ നിന്നും റിവോള്‍വര്‍ പിടിച്ചെടുത്തു. അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പട്രോളിംഗ് മേധാവി ഫ്രെഡ് വാലർ പറഞ്ഞു.
Intro:Body:
Conclusion:
sfdfs
Conclusion: