ETV Bharat / jagte-raho

ചെന്നൈ വിമാനത്താവളത്തിൽ സ്വർണ വേട്ട - 1.6 കിലോ സ്വർണം

1.6 കിലോ സ്വർണം പിടിച്ചെടുത്തു. ആറ് വ്യത്യസ്ത കേസുകളിലായാണ് കസ്റ്റംസ് വകുപ്പ് സ്വർണം കണ്ടെടുത്തത്.

ചെന്നൈ വിമാനത്താവളത്തിൽ നിന്നും 1.6 കിലോ സ്വർണം പിടിച്ചെടുത്തു
author img

By

Published : Nov 12, 2019, 4:57 AM IST

ചെന്നൈ: ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.6 കിലോ സ്വർണം കസ്റ്റംസ് പിടികൂടി. ആറ് യാത്രക്കാരിൽ നിന്നും 59 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. ആറ് വ്യത്യസ്‌ത കേസുകളിൽ നിന്നാണ് കസ്റ്റംസ് വകുപ്പ് സ്വർണം കണ്ടെടുത്തത്.

  • Tamil Nadu: 1.6 kg gold worth Rs 59 lakhs was recovered from 6 passengers by the Customs Department at the Chennai Airport in 6 different cases, yesterday. One of the passengers had concealed 231 grams gold in shoes, & refills of ball point pens, kept in his checked in baggage. pic.twitter.com/j36hJRnBe4

    — ANI (@ANI) November 11, 2019 " class="align-text-top noRightClick twitterSection" data=" ">

യാത്രക്കാരിലൊരാൾ 231 ഗ്രാം സ്വർണം ഷൂസ്, ബോൾ പോയിന്‍റ് പേനകളുടെ റീഫിൽ എന്നിയിലൊളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.

1962 ലെ കസ്‌റ്റംസ് നിയമപ്രകാരമാണ് സ്വർണം പിടിച്ചെടുത്തത്.

Intro:Body:

Tamil Nadu: 1.6 kg gold worth Rs 59 lakhs was recovered from 6 passengers by the Customs Department at the Chennai Airport in 6 different cases, yesterday. One of the passengers had concealed 231 grams gold in shoes, & refills of ball point pens, kept in his checked in baggage.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.