ETV Bharat / international

ദുബൈയിലെ ക്ഷേത്രം മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ തുറന്നു കൊടുത്തു - international news

1000 മുതല്‍ 1200 സന്ദര്‍ശകര്‍ക്ക് വരെ ഒരു ദിവസം ക്ഷേത്രത്തില്‍ പ്രവേശിക്കാം

സന്ദര്‍ശകര്‍  ദുബൈ  ദുബൈ പുതിയ ക്ഷേത്രം  ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍  ദുബൈയിലെ പുതിയ ക്ഷേത്രം  Dubai s new Hindu temple  Hindu temple  UAE s Minister of Tolerance  ജബല്‍ അലിയില്‍ നിര്‍മിച്ച പുതിയ ക്ഷേത്രം  ദുബൈ വാര്‍ത്തകള്‍  ദുബൈ പുതിയ വാര്‍ത്തകല്‍  അന്തര്‍ ദേശീയ വാര്‍ത്തകള്‍  international news  international news updates
ദുബൈയിലെ പുതിയ ക്ഷേത്രം മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്‌തു
author img

By

Published : Oct 5, 2022, 10:09 AM IST

ദുബൈ: ജബല്‍ അലിയില്‍ നിര്‍മിച്ച പുതിയ ക്ഷേത്രം ഇന്നലെ (ഒക്‌ടോബര്‍ 4) യുഎഇ സഹിഷ്‌ണുത സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്തു. യുഎഇയുടെയും ഇന്ത്യന്‍ ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. ദസറ ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് ക്ഷേത്രം ഔദ്യോഗികമായി തുറന്നു കൊടുത്തത്.

നിരവധി പള്ളികളും ഗുരുനാനാക്ക് ദര്‍ബാര്‍ ഗുരുദ്വാരയും ഉള്‍ക്കൊള്ളുന്ന ജബല്‍ അലിയിലെ 'ആരാധന ഗ്രാമം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലത്താണ് പുതിയ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. യുഎഇയിലെ ഏറ്റവും പഴയ ഹിന്ദു ക്ഷേത്രങ്ങളിലൊന്നായ സിന്ധി ഗുരു ദർബാർ ക്ഷേത്രത്തിന്റെ വിപുലീകരണമാണ് ഈ ക്ഷേത്രം. 2020 ഫെബ്രുവരിയിലാണ് ക്ഷേത്രത്തിന്‍റെ നിര്‍മാണം ആരംഭിച്ചത്.

സന്ദര്‍ശകര്‍  ദുബൈ  ദുബൈ പുതിയ ക്ഷേത്രം  ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍  ദുബൈയിലെ പുതിയ ക്ഷേത്രം  Dubai s new Hindu temple  Hindu temple  UAE s Minister of Tolerance  ജബല്‍ അലിയില്‍ നിര്‍മിച്ച പുതിയ ക്ഷേത്രം  ദുബൈ വാര്‍ത്തകള്‍  ദുബൈ പുതിയ വാര്‍ത്തകല്‍  അന്തര്‍ ദേശീയ വാര്‍ത്തകള്‍  international news  international news updates
ദുബൈയിലെ പുതിയ ക്ഷേത്രം

ദസറ ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിലേക്ക് ഏത്‌ മതസ്ഥര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു. കൂടാതെ ക്ഷേത്രത്തില്‍ 16 ദേവതകള്‍, ഗുരു ഗ്രന്ഥ സാഹിബ്, സിഖുകാരുടെ വിശുദ്ധ ഗ്രന്ഥം, മറ്റ് ഇന്‍റീരിയര്‍ വര്‍ക്കുകള്‍ എന്നിവ കാണുന്നതിനും അനുവാദം നല്‍കിയിരുന്നു. വെളുത്ത മാർബിൾ പതിച്ച ക്ഷേത്രത്തിന്‍റെ അകത്തളങ്ങള്‍ കാണാന്‍ നിരവധി സന്ദര്‍ശകരാണെത്തിയത്.

ക്ഷേത്രത്തിന് മുന്നില്‍ അലങ്കരിച്ച തൂണുകളും, അറബി ഹിന്ദു, ജ്യാമിതീയ രൂപങ്ങളും കാണാനാവും. ത്രീഡി പ്രിന്‍റ് ചെയ്‌ത വലിയ താമര ചിത്രമുള്ള പ്രധാന പ്രാര്‍ഥന ഹാളിലാണ് ഭൂരിഭാഗം പ്രതിഷ്‌ഠകളും സ്ഥാപിച്ചിരിക്കുന്നത്. രാവിലെ ആറ് മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് ക്ഷേത്ര പ്രവേശനത്തിലുള്ള സമയം.

ദിനം പ്രതി 1000 മുതല്‍ 1200 സന്ദര്‍ശകര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാനാകും. ക്ഷേത്രത്തിലേക്ക് പ്രവേശനം നല്‍കുന്നതിനായി ക്യൂആര്‍ കോഡ് വഴിയുള്ള ബുക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. വാരാന്ത്യത്തിലേക്ക് ക്ഷേത്രത്തിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തിലെ വര്‍ധനവ് കണക്കാക്കിയാണ് ഇത്തരം പ്രവേശന സംവിധാനം സജീകരിച്ചത്.

ദുബൈയില്‍ ഒരു ഹിന്ദു ക്ഷേത്രം എന്ന ഇന്ത്യന്‍ സ്വപ്‌നം സഫലമായെന്ന് യുഎഇ സ്വദേശിയായ ഹസൻ സജ്വാനി ട്വീറ്റ് ചെയ്തു.

  • Exclusive first look at interiors of a new Hindu temple 🛕 in Jebel Ali, Dubai 🇦🇪.
    Doors will open to public on 5 October 2022. pic.twitter.com/IWqgOLoiOS

    — حسن سجواني 🇦🇪 Hassan Sajwani (@HSajwanization) August 8, 2022 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.