ETV Bharat / international

സന്ദർശകർക്ക് മുന്നില്‍ കുഞ്ഞിനെ കൊഞ്ചിച്ച് അമ്മ ഗൊറില്ല; വൈറല്‍ വീഡിയോ - സന്ദർശകർക്ക് മുന്നില്‍ തന്‍റെ കുഞ്ഞിനെ കൊഞ്ചിച്ച് അമ്മ ഗൊറില്ലയുടെ വീഡിയോ വൈറല്‍

കാനഡയിലെ കാൽഗറി മൃഗശാലയിൽ നിന്നാണ് ഈ മനോഹര ദൃശ്യം

Gorilla shows off baby to visitors on zoo  Gorilla shows off baby to visitors at zoo in Canada  viral video from Calgary zoo in Canada  gorilla shows off baby to visitors on zoo video viral  സന്ദർശകർക്ക് മുന്നില്‍ തന്‍റെ കുഞ്ഞിനെ കൊഞ്ചിച്ച് അമ്മ ഗൊറില്ലയുടെ വീഡിയോ വൈറല്‍  കാനഡയിലെ കാൽഗറി മൃഗശാലയിൽ നിന്നുള്ള വൈറല്‍ വീഡിയോ
സന്ദർശകർക്ക് മുന്നില്‍ തന്‍റെ കുഞ്ഞിനെ കൊഞ്ചിച്ച് അമ്മ ഗൊറില്ല; മൃഗശാലയിൽ നിന്നുള്ള വൈറല്‍ വീഡിയോ
author img

By

Published : Jul 29, 2022, 8:32 PM IST

ന്യൂഡല്‍ഹി: സന്ദർശകർക്ക് മുന്നില്‍ കുഞ്ഞിനെ പ്രദര്‍ശിപ്പിക്കുന്ന ഗൊറില്ലയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കാനഡയിലെ കാൽഗറി മൃഗശാലയിൽ നിന്നുള്ള വീഡിയോ ആണ് സോഷ്യല്‍ മീഡിയ കൈയടക്കിയിരിക്കുന്നത്. അമ്മ ഗൊറില്ല സന്ദർശകർക്ക് മുന്നില്‍ വച്ച് കുഞ്ഞിനെ ചുംബിക്കുന്നതും ലാളിക്കുന്നതും കുഞ്ഞിനെ മനോഹരമായി ആലിംഗനം ചെയ്യുന്നതും വീഡിയോയിൽ കാണാം.

'കാൽഗറി മൃഗശാലയിൽ തന്‍റെ കുഞ്ഞിനെ പ്രദര്‍ശിപ്പിക്കുന്ന അഭിമാനിയായ അമ്മ' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോയ്‌ക്ക് താഴെ നിരവധി കമന്‍റുകളാണ് വന്നിരിക്കുന്നത്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.