ETV Bharat / international

ബാഗ്‌ദാദിലെ യുഎസ് എംബസിക്ക് സമീപം റോക്കറ്റ് ആക്രമണം - rockets hit near US embassy

മിക്ക വിദേശ എംബസികളും സ്ഥിതിചെയ്യുന്ന ടൈഗ്രിസിന്‍റെ പടിഞ്ഞാറൻ കരയിലാണ് റോക്കറ്റ് ആക്രമണം

rockets hit near US embassy  ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപം റോക്കറ്റാക്രമണം
ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപം റോക്കറ്റാക്രമണം
author img

By

Published : Jan 26, 2020, 11:19 PM IST

Updated : Jan 27, 2020, 7:04 AM IST

ബാഗ്‌ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്‌ദാദിലെ യുഎസ് എംബസിക്ക് സമീപം റോക്കറ്റ് ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. അഞ്ച് റോക്കറ്റുകൾ പതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മിക്ക വിദേശ എംബസികളും സ്ഥിതിചെയ്യുന്ന ടൈഗ്രിസിന്‍റെ പടിഞ്ഞാറൻ കരയിലാണ് സംഭവം. അപകടത്തിൽപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Intro:Body:

asdfsdf

Conclusion:
Last Updated : Jan 27, 2020, 7:04 AM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.