ജെറുസലേം: ഹൈഡ്രോക്‌സിക്ലോറോക്വിൻ മരുന്നുകൾ നൽകിയതിന് നന്ദി അറിയിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പ്രിയ സുഹൃത്തിന് നന്ദി പറയുന്നുവെന്നും ഇസ്രയേലിലെ ജനത അങ്ങേക്ക് നന്ദി അറിയിക്കുന്നതായും നെതന്യാഹു ട്വിറ്ററിൽ കുറിച്ചു.
-
Thank you, my dear friend @narendramodi, Prime Minister of India, for sending Chloroquine to Israel.
— PM of Israel (@IsraeliPM) April 9, 2020 " class="align-text-top noRightClick twitterSection" data="
All the citizens of Israel thank you! 🇮🇱🇮🇳 pic.twitter.com/HdASKYzcK4
">Thank you, my dear friend @narendramodi, Prime Minister of India, for sending Chloroquine to Israel.
— PM of Israel (@IsraeliPM) April 9, 2020
All the citizens of Israel thank you! 🇮🇱🇮🇳 pic.twitter.com/HdASKYzcK4Thank you, my dear friend @narendramodi, Prime Minister of India, for sending Chloroquine to Israel.
— PM of Israel (@IsraeliPM) April 9, 2020
All the citizens of Israel thank you! 🇮🇱🇮🇳 pic.twitter.com/HdASKYzcK4
ഇസ്രയേലിൽ ഇതുവരെ 10,000 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 86 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ 120 പേരാണ് ആശുപത്രികളിൽ വെന്‍റിലേറ്ററിൽ ഉള്ളത്. കൊവിഡ് പ്രതിരോധത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഏപ്രിൽ മൂന്നിന് ഇരു നേതാക്കന്മാരും ടെലഫോണിൽ ബന്ധപ്പെട്ടിരുന്നു.