കുവൈറ്റ് സിറ്റി: കുവൈത്തിൽ 729 പേർക്ക് കൂടി കൊവിഡ് . 649 പേർ രോഗ മുക്തരായി. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 114,744 ആയി. ആറ് പേർ കൂടെ മരിച്ചതോടെ ആകെ കൊവിഡ് മരണം 690 ആയി ഉയർന്നു. നിലവിൽ 7,559 സജീവ കൊവിഡ് കേസുകൾ ആണ് രാജ്യത്തുള്ളത്. ലോക്ക് ഡൗണിന് ശേഷമുള്ള രാജ്യത്തെ അണ്‍ലോക്ക് പ്രക്രിയയുടെ ആഞ്ചാം ഘട്ടം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവയ്ക്കാൻ തീരുമാനിച്ചു. അഞ്ചാം ഘട്ടത്തിൽ സിനിമാശാലകൾ തുറക്കുകയും എല്ലാ സാമൂഹിക പരിപാടികളും നടത്താൻ അനുവദിക്കുകയും ചെയ്യും.
കുവൈത്തിൽ 729 പേർക്ക് കൂടി കൊവിഡ് - world covid update
ആറ് പേർ കൂടെ മരിച്ചതോടെ ആകെ കൊവിഡ് മരണം 690 ആയി ഉയർന്നു