ETV Bharat / international

ഇസ്രയേലിൽ മിസൈൽ ആക്രമണം; രണ്ട് സൈനികർ കൊല്ലപ്പെട്ടു - ഇസ്രായേലിൽ മിസൈൽ ആക്രമണം; രണ്ട് സൈനികർ കൊല്ലപ്പെട്ടു

ആക്രമണങ്ങൾ ഡമാസ്‌കസിന് തെക്ക് ഭാഗത്തുള്ള സൈനിക പോസ്റ്റുകൾ ലക്ഷ്യമാക്കിയായിരുന്നെന്ന് പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥർ പറഞ്ഞു

Israeli strike  airstrike  Syrian Defence Ministry  Israel’s military fired missiles  Syrian air defences  Syria  ഇസ്രായേലിൽ മിസൈൽ ആക്രമണം; രണ്ട് സൈനികർ കൊല്ലപ്പെട്ടു  ഇസ്രായേലിൽ മിസൈൽ ആക്രമണം
മിസൈൽ ആക്രമണം
author img

By

Published : Sep 1, 2020, 8:56 AM IST

ഡമാസ്‌കസ്: ഇസ്രായേലിന്‍റെ തലസ്ഥാനമായ ഡമാസ്‌കസിന് തെക്ക് ഭാഗങ്ങളിൽ തിങ്കളാഴ്ച രാത്രി ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ട് ഇസ്രയേൽ സൈനികർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്ചു. സംഭവത്തിൽ ഭൗതിക നാശനഷ്ടങ്ങൾ ഉണ്ടായെന്നും സിറിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണങ്ങൾ ഡമാസ്‌കസിന് തെക്ക് ഭാഗത്തുള്ള സൈനിക പോസ്റ്റുകൾ ലക്ഷ്യമാക്കിയായിരുന്നെന്ന് പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥർ പറഞ്ഞു.

സിറിയയിലെ ഇസ്രയേൽ അധിനിവേശ ഗോലാൻ ഹൈറ്റ്സ് പ്രദേശത്ത് നിന്നാണ് മിസൈലുകൾ പ്രയോഗിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രാത്രി 10:40 നാണ് മിസൈൽ ആക്രമണം ആരംഭിച്ചത്. ആക്രമണത്തെക്കുറിച്ച് സിറിയൻ വ്യോമ പ്രതിരോധ മന്ത്രാലയം പ്രതികരിക്കണമെന്ന് ബ്രിട്ടൻ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് പറഞ്ഞു. ഇത്തരം റിപ്പോർട്ടുകളെക്കുറിച്ച് ഇസ്രായേൽ വളരെ അപൂർവമായി മാത്രമേ അഭിപ്രായപ്പെടുന്നുള്ളൂവെങ്കിലും സിറിയർ ഇറാൻ സൈനിക സാന്നിധ്യം ലക്ഷ്യമിട്ട് നിരവധി റെയ്ഡുകൾ നടത്തുന്നുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ മാത്രം ഇസ്രായേൽ തങ്ങളുടെ പ്രദേശത്ത് കുറഞ്ഞത് എട്ട് വ്യോമാക്രമണങ്ങൾ നടത്തിയതായി സിറിയ ആരോപിച്ചു. ഇറാനെ ഒരു പ്രാദേശിക ഭീഷണിയായിട്ടാണ് ഇസ്രായേൽ കാണുന്നത്. സിറിയയിൽ, പ്രത്യേകിച്ച് അതിർത്തിക്കടുത്ത് സ്ഥിരമായ ഇറാനിയൻ സൈനിക വളർച്ച തടയുമെന്ന് അധികൃതർ അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.