ഡമാസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ ടാങ്കര്‍ ലോറിയും രണ്ട് പാസഞ്ചർ ബസുകളും കാറുകളും കൂട്ടിയിടിച്ച് 30 പേർ മരിച്ചു. ഒന്നിന് പുറകെ ഒന്നായി വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. ബാഗ്ദാദ് ബ്രിഡ്ജ് പ്രദേശത്തെ ഡമാസ്‌കസ്-ഹോംസ് റോഡിലാണ് അപകടമുണ്ടായത്. അപകട കാരണം വ്യക്തമല്ല.
സിറിയയില്‍ വാഹനാപകടത്തില്‍ 30 മരണം - ഡമാസ്‌കസ്
ടാങ്കര്‍ ലോറിയും രണ്ട് പാസഞ്ചർ ബസുകളും കാറുകളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
സിറിയയില്‍ വാഹനാപകടത്തില്‍ 30 മരണം