ഷാർജ: അൽ നഹ്ദയിലെ റെസിഡെൻഷ്യൽ ടവറിലുണ്ടായ തീപിടുത്തത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. 47ഓളം നിലകളുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലുണ്ടായിരുന്ന ആളുകളെ മാറ്റുന്നത് തുടരുകയാണ്. 250ലധികം കുടുംബങ്ങളെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചു. താജ് ബാംഗ്ലൂർ റെസ്റ്റോറന്‍റിന് സമീപമുള്ള അബ്‌കോ കെട്ടിടത്തിന്‍റെ പത്താം നിലയിലാണ് തീപിടിത്തമുണ്ടായത് .
അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
-
WARNING: GRAPHIC CONTENT - Several people injured after a fire breaks out at a residential tower in Sharjah in the United Arab Emirates https://t.co/L9TyJInVhc pic.twitter.com/jKtTFIrlmZ
— Reuters (@Reuters) May 6, 2020 " class="align-text-top noRightClick twitterSection" data="
">WARNING: GRAPHIC CONTENT - Several people injured after a fire breaks out at a residential tower in Sharjah in the United Arab Emirates https://t.co/L9TyJInVhc pic.twitter.com/jKtTFIrlmZ
— Reuters (@Reuters) May 6, 2020WARNING: GRAPHIC CONTENT - Several people injured after a fire breaks out at a residential tower in Sharjah in the United Arab Emirates https://t.co/L9TyJInVhc pic.twitter.com/jKtTFIrlmZ
— Reuters (@Reuters) May 6, 2020