ETV Bharat / international

അമ്പത് വർഷം മുൻപ് ലൈംഗിക പീഡനം; മുൻ കർദ്ദിനാളിനെ പുറത്താക്കി

88 വയസുള്ള മക്കറിക്ക് ഇനി വൈദികനായിരിക്കാനോ കൂദാശ അർപ്പിക്കാനോ കഴിയില്ല. അമ്പത് വർഷം മുമ്പുണ്ടായ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ജനുവരിയിലാണ് മക്കറിക്ക് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

ലൈംഗിക പീഡനം
author img

By

Published : Feb 17, 2019, 4:10 PM IST

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചെന്ന് തെളിഞ്ഞതിനെ തുടർന്ന് മുൻ കർദ്ദിനാൾ തിയോഡർ ഇ മക്കാരക്കിനെ വൈദിക വൃത്തിയിൽ നിന്ന് മാർപ്പാപ്പ പുറത്താക്കി. വാഷിംഗ്ടൺ ആർച്ച് ബിഷപ്പായിരുന്ന തിയോഡർ ഇ മക്കാരക്ക് ലൈംഗിക കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട ഏറ്റവും ഉയർന്ന വൈദിക വൃത്തിയലങ്കരിച്ചിരുന്നയാളാണ്.

88 വയസുള്ള മക്കറിക്ക് ഇനി വൈദികനായിരിക്കാനോ കൂദാശ അർപ്പിക്കാനോ കഴിയില്ല. അമ്പത് വർഷം മുമ്പുണ്ടായ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ജനുവരിയിലാണ് മക്കറിക്ക് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പോപ്പ് തന്‍റെ പ്രസ്താവനയിലൂടെയാണ് ഇയാൾ കുറ്റക്കാരനെന്ന് പ്രസ്താവിച്ചത്.

Intro:Body:

 The Vatican has defrocked former United States cardinal, Theodore McCarrick after a church trial found him guilty of sexually abusing minors.

McCarrick is the highest-ranking Catholic figure who has been dismissed from priesthood over the sexual abuse crisis, reported CNN.

During his tenure, he led the Archdiocese of Washington and was recognised as a powerful advocate of the Catholic Church's political priorities in the country.

According to a statement from the Vatican, Pope Francis has recognised the judgment to be of a "definitive nature" and "res iudicata" which means it is no longer subject to appeal.

The Pope has accepted the resignations of as many as five American bishops since 2015. The church has been roiled in a sex abuse crisis as several Catholic figures have been accused of either sexual misconduct or of mishandling the abuse cases.

McCarrick, who is 88 and resides in Kansas, can no longer present himself as a priest or celebrate the sacraments.

The Pope had asked the former cardinal to live a secluded life of "prayer and penance" last summer. Following his defrocking, McCarrick will no longer be provided for by the church, so his way of sustenance hangs in a balance now.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.