ETV Bharat / international

ആരോഗ്യ പ്രവർത്തകർക്ക് പിന്തുണ അറിയിച്ച് പ്രിൻസ് ലൂയിസ് - കൊറോണ

മഴവിൽ നിറത്തിലുള്ള പെയിന്‍റിങ്ങാണ് പ്രിൻസ് ലൂയിസ് ആരോഗ്യ പ്രവർത്തകർക്കായി സമർപ്പിച്ചത്.

UK Prince Louis paints rainbow  Prince Louis paints rainbow  UK Prince Louis  UK Prince Louis birthday  Prince William  UK National Health Service  Prince William and his wife Kate Middleton  പ്രിൻസ് ലൂയിസ്  ലണ്ടൻ  യുകെ  പ്രിൻസ് ലൂയിസ്  കൊവിഡ്  കൊറോണ  പെയിന്‍റിങ്
ആരോഗ്യ പ്രവർത്തകർക്ക് പിന്തുണ അറിയിച്ച് പ്രിൻസ് ലൂയിസ്
author img

By

Published : Apr 23, 2020, 5:33 PM IST

ലണ്ടൻ: യുകെയിലെ പ്രിൻസ് വില്യം, കേറ്റ് മിഡിൽറ്റൺ ദമ്പതികളുടെ ഇളയ മകനായ പ്രിൻസ് ലൂയിസിന്‍റെ രണ്ടാമത്തെ പിറന്നാൾ വേളയിൽ മഴവിൽ നിറത്തിലുള്ള പെയിന്‍റിങ് ആരോഗ്യ പ്രവർത്തകർക്കായി സമർപ്പിച്ചു.

UK Prince Louis paints rainbow  Prince Louis paints rainbow  UK Prince Louis  UK Prince Louis birthday  Prince William  UK National Health Service  Prince William and his wife Kate Middleton  പ്രിൻസ് ലൂയിസ്  ലണ്ടൻ  യുകെ  പ്രിൻസ് ലൂയിസ്  കൊവിഡ്  കൊറോണ  പെയിന്‍റിങ്
പ്രിൻസ് ലൂയിസ്

പ്രിൻസ് ലൂയിസ് പെയിന്‍റിങ്

കൊവിഡിനെതിരെ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കായുള്ള പ്രതീകമായാണ് മഴവിൽ പെയിന്‍റിങ് ഈ സമയം പ്രതിനിധാനം ചെയ്യുന്നത്. അതേ സമയം യുകെയിൽ ആരോഗ്യ പ്രവർത്തകർക്ക് പിന്തുണ അറിയിച്ച് കുട്ടികൾ വീടുകളിലെ ജനാലകളിൽ പെയിന്‍റിങ്ങുകൾ നിർമിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.