ETV Bharat / international

യുകെയിൽ 7,540 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

author img

By

Published : Jun 10, 2021, 1:52 AM IST

ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തെ 40.7 ദശലക്ഷത്തിലധികം ആളുകൾക്ക് കൊവിഡ് വാക്‌സിന്‍റെ ഒന്നാം ഡോസും 28.5 ദശലക്ഷം പേർക്ക് രണ്ടാം ഡോസും നൽകി കഴിഞ്ഞു.

UK Covid  UK Covid news  UK Covid tally  UK Covid vaccination  യുകെ കൊവിഡ്  യുകെ കൊവിഡ് വാർത്ത  യുകെ കൊവിഡ് കണക്ക്  യുകെ കൊവിഡ് വാക്സിനേഷൻ
യുകെ കൊവിഡ്

ലണ്ടൻ: ബ്രിട്ടണിൽ ജൂൺ ഒമ്പതിന് 7,540 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നാല് മാസത്തിന് ശേഷം ആദ്യമായാണ് ഇത്രയും ഉയർന്ന കൊവിഡ് കണക്കുണ്ടാകുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,535,754 ആയി ഉയർന്നു.

Also Read: ലോക രാജ്യങ്ങൾക്കായി അമേരിക്ക 500 ദശലക്ഷം വാക്‌സിൻ ഡോസുകൾ വാങ്ങാനൊരുങ്ങുന്നതായി റിപ്പോർട്ട്

ആറ് പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 127,860 ആയി. കൊവിഡ് പരിശോധനയിൽ പോസിറ്റീവായി 28 ദിവസങ്ങൾക്കുള്ളിൽ മരിച്ചവരുടെ മാത്രം കണക്കാണിത്.

Also Read: റഷ്യയിൽ 10,407 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്തെ 40.7 ദശലക്ഷത്തിലധികം ആളുകൾക്ക് ഇതുവരെ കൊവിഡ് വാക്‌സിന്‍റെ ഒന്നാം ഡോസും 28.5 ദശലക്ഷം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. ചൊവ്വാഴ്‌ച നാഷണൽ ഹെൽത്ത് സർവീസ് (എൻ‌എച്ച്എസ്) വെബ്‌സൈറ്റ് വഴി ഒരു ദശലക്ഷത്തിലധികം ആളുകൾ കൊവിഡ് വാക്‌സിൻ ബുക്ക് ചെയ്‌തതോടെയാണ് ഏറ്റവും പുതിയ വിവരങ്ങൾ രാജ്യം പുറത്തുവിട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.