ETV Bharat / international

ഇറാനെതിരെ ആണവകരാര്‍; അമേരിക്കയുമായി സഹകരിക്കാന്‍ തയാറെന്ന് ബ്രിട്ടണ്‍

2015 ലെ കരാര്‍ നിലവിലില്ലാത്ത സാഹചര്യത്തില്‍ ആണവായുധം നിര്‍മിക്കുന്നതില്‍ നിന്ന് ഇറാനെ തടയാന്‍ പുതിയ കരാര്‍ അനിവാര്യമാണെന്ന് ബോറിസ് ജോണ്‍സണ്‍

UK PM on iran  iran america issue latest news  ഇറാന്‍ അമേരിക്ക സംഘര്‍ഷം  ബോറിസ് ജോണ്‍സണ്‍  ട്രംപ്
ഇറാനെതിരെ ആണവകരാര്‍; അമേരിക്കയുമായി സഹകരിക്കാന്‍ തയാറെന്ന് ബ്രിട്ടണ്‍
author img

By

Published : Jan 14, 2020, 5:59 PM IST

ലണ്ടന്‍: ഇറാനെ ആണവായുധം സ്വന്തമാക്കാന്‍ അനുവദിക്കില്ലെന്ന അമേരിക്കയുടെ നിലപാടിന് വീണ്ടും പിന്തുണ അറിയിച്ച് ബ്രിട്ടണ്‍. ആണവപരീക്ഷണങ്ങള്‍ നടത്തുന്നതില്‍ നിന്ന് ഇറാനെ വിലക്കാനായി പുതിയ കരാര്‍ തയാറാക്കുന്നതിന് അമേരിക്കയുമായി സഹകരിക്കാന്‍ തയാറാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. 2015 ല്‍ അമേരിക്ക, ബ്രിട്ടണ്‍, ജര്‍മനി, ഫ്രാന്‍സ്, റഷ്യ, ചൈന, ഇറാന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഒരു ആണവകരാറിന് രൂപം നല്‍കിയിരുന്നു. എന്നാല്‍ 2018 മേയില്‍ അമേരിക്ക കരാറില്‍ നിന്ന് പിന്‍മാറിയിരുന്നു.

നിലവിലെ സ്ഥിതിയില്‍ ഇറാനെ ആണവപരീക്ഷണത്തില്‍ നിന്ന് തടയാന്‍ പുതിയ കരാര്‍ അനിവാര്യമാണ്. അത് രൂപീകരിക്കന്‍ അമേരിക്കയുടെ ഒപ്പം നില്‍ക്കാന്‍ ബ്രിട്ടണ്‍ തയാറാണെന്ന് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. ബരാക് ഒബാമ രൂപീകരിച്ച കരാറിന് നിരവധി പോരായ്‌മകളുണ്ടായിരുന്നു. അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കി കൊണ്ടാണ് അന്ന് കാരാര്‍ രൂപപ്പെടുത്തിയത്. എന്നാല്‍ ഇപ്പോഴത്തെ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അത്തരത്തിലുള്ള ആളല്ല. അതിനാലാണ് പുതിയ കരാര്‍ രൂപീകരിക്കാന്‍ അമേരിക്കയുമായി സഹകരിക്കുന്നതെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

ZCZC
PRI ESPL INT
.LONDON FES44
UK-IRAN-NUCLEAR
UK PM says 'Trump deal' could replace Iran nuclear pact
         London, Jan 14 (AFP) British Prime Minister Boris Johnson said Tuesday he would be willing to work on a "Trump deal" to replace an international treaty designed to stop Iran from developing nuclear weapons.
         "If we are going to get rid of it then we need a replacement," Johnson said of the 2015 nuclear deal that he and other European powers have been trying to salvage after Washington pulled out.
         He added: "If we are going to get rid of it, let's replace it and let's replace it with the Trump deal.
         "That's what we need to see. I think that would be a great way forward." Britain, France and Germany have been trying to save the Joint Comprehensive Plan of Action (JCPOA), which curbed Iran's nuclear programme in return for sanctions relief.
         But President Donald Trump pulled out the United States in 2018, and Tehran has subsequently wound down its compliance.
         "From the American perspective it's a flawed agreement, it expires, plus it was negotiated by (former) President Obama," Johnson said.
         "From their point of view it has many, many faults."
          He added: "President Trump is a great deal-maker -- by his own account and many others. Let's work together to replace the JCPOA and get the Trump deal instead."
          Last week, British Foreign Secretary Dominic Raab said Iran's non-compliance had become "so acute" that European powers were looking at taking action.
         "We want to see Iran come back to full compliance and we will be looking at all measures including potentially triggering the DRM (dispute resolution mechanism)," he said.
         The mechanism could ultimately lead to the UN Security Council reimposing sanctions on Iran. (AFP)
AMS
01141707
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.