ലണ്ടൻ: ബ്രിട്ടണിൽ 16,298 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 16,90,432 ആയി ഉയർന്നു. 504 മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 60,617 ആയി.
ബ്രിട്ടണിൽ 16,298 പേർക്ക് കൂടി കൊവിഡ് - United Kingtom corona cases
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 16,90,432 ആയി ഉയർന്നു
ബ്രിട്ടണിൽ 16,298 പേർക്ക് കൂടി കൊവിഡ്