ETV Bharat / international

ക്രൊയേഷ്യയിൽ ട്രക്ക്‌ മറിഞ്ഞ്‌ നാല്‌ മരണം

author img

By

Published : Mar 22, 2021, 5:40 PM IST

ട്രക്കിൽ ഒളിച്ച്‌ കടക്കാൻ ശ്രമിച്ച കുടിയേറ്റക്കാരാണ്‌ മരിച്ചത്‌

Truck carrying migrants overturns  migrants in Croatia  overturn kill 4  ക്രൊയേഷ്യ  ട്രക്ക്‌ മറിഞ്ഞ്‌ നാല്‌ മരണം  Truck  ട്രക്ക്‌
ക്രൊയേഷ്യയിൽ ട്രക്ക്‌ മറിഞ്ഞ്‌ നാല്‌ മരണം

സാഗ്രെബ്: ക്രൊയേഷ്യയിൽ ട്രക്ക്‌ മറിഞ്ഞ്‌ നാല്‌ കുടിയേറ്റക്കാർ മരിച്ചു. നിരവധി പേർക്ക്‌ പരിക്ക്‌. ട്രക്കിൽ ഒളിച്ച്‌ കടക്കാൻ ശ്രമിച്ച കുടിയേറ്റക്കാരാണ്‌ മരിച്ചത്‌. ബോസ്നിയൻ അതിർത്തിക്കടുത്തുള്ള ദേശീയപാതയിൽ തിങ്കളാഴ്‌ച്ച പുലർച്ചയായിരുന്നു അപകടം . ടൺകണക്കിന്‌ പേപ്പറുകൾ കൊണ്ടു പോകുന്ന ട്രക്കാണ്‌ അപകടത്തിൽപ്പെട്ടത്‌. ഗുരുതര പരിക്കുകളോടെ 11 പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. സിറിയയിൽ നിന്നുള്ള കുടിയേറ്റക്കാരാണ്‌ അപകടത്തിൽ മരിച്ചത്‌.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.