ലണ്ടൻ: ഇംഗ്ലണ്ടിലെ മാഞ്ചസറ്ററിലെ ഷോപ്പിങ് മാളില്‍ കടന്നു കയറിയ അക്രമി നാല് പേരെ കുത്തി പരിക്കേല്‍പ്പിച്ചു. മാഞ്ചസ്റ്ററിലെ ആന്‍ഡേല്‍ ഷോപ്പിങ് സെന്‍ററിലാണ് സംഭവം. അക്രമിയെന്ന് സംശയിക്കുന്നയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാളെ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തു. 40കാരനാണ് അറസ്റ്റിലായത്. സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ട്. ഭീകരവിരുദ്ധ സ്‌ക്വാഡ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മാഞ്ചസ്റ്ററിലെ ഷോപ്പിങ് മാളില്‍ നാല് പേര്‍ക്ക് കുത്തേറ്റു
ആക്രമണത്തിന് പിന്നാലെ പൊലീസ് ഒരാളെ പിടികൂടിയിട്ടുണ്ട്. സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്നും റിപ്പോര്‍ട്ട്.
ലണ്ടൻ: ഇംഗ്ലണ്ടിലെ മാഞ്ചസറ്ററിലെ ഷോപ്പിങ് മാളില്‍ കടന്നു കയറിയ അക്രമി നാല് പേരെ കുത്തി പരിക്കേല്‍പ്പിച്ചു. മാഞ്ചസ്റ്ററിലെ ആന്‍ഡേല്‍ ഷോപ്പിങ് സെന്‍ററിലാണ് സംഭവം. അക്രമിയെന്ന് സംശയിക്കുന്നയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാളെ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തു. 40കാരനാണ് അറസ്റ്റിലായത്. സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ട്. ഭീകരവിരുദ്ധ സ്‌ക്വാഡ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മാഞ്ചസ്റ്ററിലെ ഷോപ്പിങ് മാളില്‍ നാല് പേര്‍ക്ക് കുത്തേറ്റു
ഇംഗ്ലണ്ടിലെ മാഞ്ചസറ്ററിലുണ്ടായ കത്തിക്കുത്തുകളില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. മാഞ്ചസ്റ്ററിലെ ആന്‍ഡേല്‍ ഷോപ്പിങ് സെന്‍ററിലാണ് സംഭവം. സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ട്. അക്രമി എന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാളെ ചോദ്യംചെയ്യാനായി കസ്റ്റഡിയില്‍ എടുത്തു. 40കാരനാണ് അറസ്റ്റിലായിരിക്കുന്നത്. അതേസമയം ആരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭീകരവിരുദ്ധ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Conclusion: