ETV Bharat / international

റഷ്യയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 9,908 പുതിയ കൊവിഡ് കേസുകള്‍ - റഷ്യ

രാജ്യത്തെ 85 മേഖലകളില്‍ നിന്നായി കഴിഞ്ഞ ദിവസം 9,908 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1,279 (12.9 ശതമാനം) പേര്‍ക്ക് മറ്റ് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും കൊറോണ വെെറസ് റെസ്പോണ്‍സ് സെന്‍റര്‍

മോസ്കോ  Russia  COVID  കൊവിഡ്  റഷ്യ  Moscow
കൊവിഡ്; 24 മണിക്കൂറിനിടെ റഷ്യയില്‍ 9,908 പുതിയ കേസുകള്‍
author img

By

Published : Mar 13, 2021, 4:31 PM IST

മോസ്കോ: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9,908 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കൊറോണ വെെറസ് റെസ്പോണ്‍സ് സെന്‍റര്‍ അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 4,380,525 ആയി. രാജ്യത്തെ 85 മേഖലകളില്‍ നിന്നായി കഴിഞ്ഞ ദിവസം 9,908 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1,279 (12.9 ശതമാനം) പേര്‍ക്ക് മറ്റ് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സെന്‍റര്‍ അറിയിച്ചു. അതേസമയം റഷ്യയില്‍ 91,695 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.