പാരിസ്: പാരീസിലുണ്ടായ ശക്തമായ ശബ്‌ദത്തിന് കാരണം സ്‌ഫോടനമല്ലെന്ന് കണ്ടെത്തി. റേഡിയോ സിഗ്നൽ നഷ്‌ടപ്പെട്ട ഒരു വിമാനത്തെ സഹായിക്കാൻ യുദ്ധവിമാനം സൂപ്പർസോണിക് വേഗതയിൽ സഞ്ചരിച്ചതു മൂലമാണ് ഭീകര ശബ്‌ദമുണ്ടായതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പാരീസിലുണ്ടായത് സ്‌ഫോടനമാണെന്ന വാർത്തകൾ പ്രചരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിരോധ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
പാരീസിലെ ഭീകര ശബ്‌ദം; സ്‌ഫോടനം നടന്നതല്ലെന്ന് കണ്ടെത്തി - സ്‌ഫോടനം നടന്നതല്ലെന്ന് കണ്ടെത്തി
യുദ്ധവിമാനം സൂപ്പർസോണിക് വേഗതയിൽ സഞ്ചരിച്ചതു മൂലമാണ് ഭീകര ശബ്‌ദമുണ്ടായതെന്ന് പ്രതിരോധ മന്ത്രാലയം.
പാരീസിലെ ഭീകര ശബ്‌ദം; സ്‌ഫോടനം നടന്നതല്ലെന്ന് കണ്ടെത്തി