ലണ്ടൻ: കൊവിഡ് വ്യാപനം ആഗോളതലത്തിൽ വർധിക്കുന്ന സാഹചര്യത്തിൽ കുറച്ച് കാലത്തേക്ക് ലോകം സാധാരണ നിലയിലേക്ക് മടങ്ങിവരില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് തിങ്കളാഴ്‌ച്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പുതിയ കൊവിഡ് കേസുകളിൽ പകുതിയും അമേരിക്കയിലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു . കൊവിഡ് വ്യാപനം തടയാനുള്ള മാർഗങ്ങൾ കണ്ടെത്താൻ രാജ്യങ്ങൾ സജ്ജരാകണമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് വ്യാപനം; ലോകം സാധാരണ നിലയിലേക്ക് വേഗം മടങ്ങിവരില്ലെന്ന് ലോകാരോഗ്യ സംഘടന - ലോകം സാധാരണ നിലയിലേക്ക് വേഗം മടങ്ങിവരില്ലെന്ന്
പുതിയ കൊവിഡ് കേസുകളിൽ പകുതിയും അമേരിക്കയിലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു