ETV Bharat / international

ന്യൂസിലൻഡിൽ ആറു പേർക്ക് കൂടി കൊവിഡ് - covid in new zealand

ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,663 .

ന്യൂസിലൻഡ്  ന്യൂസിലൻഡ് വാർത്തകൾ  ന്യൂസിലൻഡിലെ കൊവിഡ്  കൊവിഡ്  കൊവിഡ് വാർത്തകൾ  new zealand  new zealand news  new zealand covid  covid  covid news  covid in new zealand  international news
ന്യൂസിലൻഡിൽ ആറു പേർക്ക് കൂടി കൊവിഡ്
author img

By

Published : Nov 21, 2020, 3:51 PM IST

വെല്ലിംഗ്‌ടൺ: ന്യൂസിലൻഡിൽ ആറു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,663 ആയി ഉയർന്നു. വിദേശത്ത് നിന്ന് വന്ന അഞ്ചു പേർക്കും ഒരു സ്വദേശിക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ രാജ്യത്ത് 42 കൊവിഡ് രോഗികളാണുള്ളത്. ഇതുവരെ 1,224,397 കൊവിഡ് പരിശോധനകളും നടത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.