ETV Bharat / international

ആസ്‌ട്രാസെനിക്ക വാക്‌സിൻ താൽക്കാലികമായി നിർത്തിവെച്ച്‌ നെതർലൻഡ് - Netherlands

നിലവിൽ മാർച്ച്‌ 28 വരെയാണ്‌ വാക്‌സിന്‍റെ ഉപയോഗം നിർത്തിവച്ചിരിക്കുന്നത്

ആസ്‌ട്രാസെനക്ക  നെതർലൻഡ്  വാക്‌സിൻ താൽക്കാലികമായി നിർത്തിവെച്ചു  മോസ്‌കോ  AstraZeneca vaccine  Netherlands  blood clotting concerns
ആസ്‌ട്രാസെനക്ക വാക്‌സിൻ താൽക്കാലികമായി നിർത്തിവെച്ച്‌ നെതർലൻഡ്
author img

By

Published : Mar 15, 2021, 7:29 AM IST

മോസ്‌കോ: ആസ്‌ട്രാസെനിക്ക കൊവിഡ്‌ വാക്‌സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിപ്പിക്കുന്ന സാഹചര്യത്തിൽ വാക്‌സിന്‍റെ ഉപയോഗം താൽക്കാലികമായി നിർത്തിവെച്ച്‌ നെതർലൻഡ്‌. നിലവിൽ മാർച്ച്‌ 28 വരെയാണ്‌ വാക്‌സിന്‍റെ ഉപയോഗം നിർത്തിവച്ചിരിക്കുന്നത്‌. നെതർലന്‍ഡിനെക്കൂടാതെ ഡെൻമാർക്ക്‌, നോർവെ ,ഐസ്‌ലാൻഡ്‌ തുടങ്ങിയ രാജ്യങ്ങളും ആസ്‌ട്രാസെനിക്ക വാക്‌സിന്‍റെ ഉപയോഗം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്‌. നോർവീജിയൻ മെഡിസിൻസ്‌ ഏജൻസിയുടെ റിപ്പോർട്ടനുസരിച്ച്‌ മുതിർന്നവരിലാണ്‌ രക്തം കട്ടപിടിപ്പിക്കുന്ന സാഹചര്യം കൂടുതലായി കണ്ടുവരുന്നത്‌.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.