കോപ്പൻഹേഗൻ: വടക്കൻ നോർവേയിൽ ശക്തമായ ഭൂചലനം. ആൾട്ട പട്ടണത്തിന് സമീപം ബുധനാഴ്ച ഉച്ചകഴിഞ്ഞുണ്ടായ ഭൂചലനത്തില്‍ എട്ട് വീടുകൾ പൂർണമായും തകർന്നു.ഭൂകമ്പത്തെ തുടർന്ന് ശക്തമായ മണ്ണിടിച്ചിലും ഉണ്ടായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
നോർവേയിൽ ശക്തമായ ഭൂചലനം - ഭൂചലനം
ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല
നോർവേയിൽ ശക്തമായ ഭൂചലനം