ലണ്ടന്‍: കരീബിയയില്‍ ന്യൂ ഇയര്‍ ആഘോഷിക്കാന്‍ യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും കാമുകി കാരി സൈമണ്ടും കരീബിയയിലേക്ക് പോയത് ഇക്കോണമി ക്ലാസില്‍. ലണ്ടനില്‍ നിന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തില്‍ വ്യാഴാഴ്ച രാവിലെ സെന്‍റ് ലൂസിയയില്‍ എത്തി. 1323 പൗണ്ടാണ് വിമാന യാത്രക്ക് ചിലവായത്. രാജകീയ സ്വകാര്യ ജെറ്റ് ഉപയോഗിക്കുന്നതിനെക്കാള്‍ വളരെ കുറഞ്ഞ ചിലവാണിത്. കര്‍ശനമായ കൈക്കൂലി-അഴിമതി വിരുദ്ധ നിയമങ്ങളാണ് യാത്രാ ചിലവ് കുറക്കാന്‍ കാരണം. സെന്‍റ് ലൂസിയന്‍ പ്രധാനമന്ത്രി അലന്‍ ചാസ്റ്റനറ്റ് ഇരുവരെയും സ്വീകരിച്ചു.
യുകെ പ്രധാനമന്ത്രി കരീബിയയിലേക്ക് വിമാനയാത്ര നടത്തിയത് ഇക്കോണമി ക്ലാസില്‍ - UK Prime Minister Boris Johnson Carrie Symonds holiday
രാജകീയ സ്വകാര്യ ജെറ്റ് ഉപയോഗിക്കുന്നതിനെക്കാള്‍ വളരെ കുറഞ്ഞ ചിലവില്‍ ഇക്കണോമി ക്ലാസിലാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും കാമുകി കാരി സൈമണ്ടും യാത്ര നടത്തിയത്

S5
Conclusion: