ETV Bharat / international

68 ലക്ഷം കടന്ന് ലോകത്തെ കൊവിഡ് രോഗികൾ - ഫ്രാൻസ്

കൊവിഡ് സ്ഥിരീകരിച്ച 3,97,446 പേർ മരിച്ചു

Global COVID-19 tracker  coronavirus  COVID-19 tracker  France  കൊവിഡ് 19  68 ലക്ഷം കടന്ന് ലോകത്തെ കൊവിഡ് 19  ഫ്രാൻസ്  ബ്രസീൽ
68 ലക്ഷം കടന്ന് ലോകത്തെ കൊവിഡ് 19 രോഗികൾ
author img

By

Published : Jun 6, 2020, 11:29 AM IST

ഹൈദരാബാദ്: ലോകത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം 68,39,429 ആയി. ഇതിൽ 3,97,446 പേർ മരിക്കുകയും ചെയ്തു. 33,31,959 ൽ അധികം പേർ രോഗ മുക്തരാകുകയും ചെയ്തിട്ടുണ്ട്. ഫ്രാൻസിൽ 29,111 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ബ്രസീലിൽ ഇതുവരെ 6,46,006 കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.