പാരീസ്: ലോകത്താകെ കൊവിഡ് 19 ബാധിച്ച് 160,000-ത്തിലധികം ആളുകൾ മരിച്ചു. മരിച്ചവരിൽ മൂന്നിൽ രണ്ട് ഭാഗവും യൂറോപ്പിലാണ്. 2,331,318 വൈറസ് കേസുകളിൽ 160,502 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. യൂറോപ്പിൽ 1,151,820 വൈറസ് കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 101,398 മരണങ്ങളും റിപ്പോർട്ട് ചെയ്തു. വൈറസ് ബാധിച്ച് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് അമേരിക്കയിലാണ്. 39,090 പേരാണ് അമേരിക്കയിൽ മരിച്ചത്. ഇറ്റലി 23,227, സ്പെയിൻ 20,453, ഫ്രാൻസ് 19,323, ബ്രിട്ടൻ 15,464 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ലോകത്ത് കൊവിഡ് മരണം 160,000 കടന്നു - death toll tops 160,000
മരിച്ചവരിൽ മൂന്നിൽ രണ്ട് ഭാഗവും യൂറോപ്പിലാണ്. യൂറോപ്പിൽ 1,151,820 വൈറസ് കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 101,398 മരണങ്ങളും റിപ്പോർട്ട് ചെയ്തു.