ETV Bharat / international

ഫ്രാന്‍സില്‍ 24 മണിക്കൂറിനിടെ 60,486 കൊവിഡ് രോഗികള്‍ - 24 മണിക്കൂറിനിടെ 60,486 രോഗികള്‍

കഴിഞ്ഞ മാര്‍ച്ച് 11 ന് കൊവിഡ് മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു.

France records over 60,000 new coronavirus cases  new coronavirus cases  France records over 60,000  France  Covid-19  Corona virus  ഫ്രാന്‍സില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന; 24 മണിക്കൂറിനിടെ 60,486 രോഗികള്‍  ഫ്രാന്‍സ്  കൊവിഡ്-19  കൊറോണ വൈറസ്  24 മണിക്കൂറിനിടെ 60,486 രോഗികള്‍  ലോകാരോഗ്യ സംഘടന
ഫ്രാന്‍സില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന; 24 മണിക്കൂറിനിടെ 60,486 രോഗികള്‍
author img

By

Published : Nov 7, 2020, 1:01 PM IST

പാരീസ്: ഫ്രാന്‍സില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 60,486 പുതിയ കൊവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന കൊവിഡ് കേസുകളുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് ആരോഗ്യ മന്ത്രാലയ ഏജന്‍സി അറിയിച്ചു. കഴിഞ്ഞ ദിവസം 58,000 പുതിയ കേസുകളാണ് ഫ്രാന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1.6 മില്ല്യണായി ഉയര്‍ന്നു. 39,800 പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. കഴിഞ്ഞ മാര്‍ച്ച് 11 ന് ലോകാരോഗ്യ സംഘടന കൊവിഡ് മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.