ബെൽഗ്രേഡ്: സെർബിയയിലെ ബെൽഗ്രേഡില്‍ ഫ്ലാറ്റ് സമുച്ഛയത്തില്‍ തീപിടിത്തം. സംഭവത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. തീപിടിത്തതിന്‍റെ കാരണം വ്യക്തമല്ല.
ബെൽഗ്രേഡില്‍ ഫ്ലാറ്റ് സമുച്ഛയത്തിന് തീപിടിത്തം; ആറ് പേര്‍ കൊല്ലപ്പെട്ടു - Serbian capital Belgrade
പരിക്കേറ്റ ആറ് പേര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്

ബെൽഗ്രേഡിലെ ഫ്ലാറ്റ് സമുച്ഛയത്തില്‍ തീപിടിത്തം; ആറ് പേര്‍ കൊല്ലപ്പെട്ടു