ETV Bharat / international

കൊവിഡ് മൂലം യൂറോപ്പിൽ മാത്രം മരിച്ചത് 90,180 പേര്‍

കൊവിഡ് മഹാമാരി ഏറ്റവും അധികം പടര്‍ന്ന് പിടിച്ച ഭൂഖണ്ഡവും യൂറോപ്പാണ്

author img

By

Published : Apr 16, 2020, 8:45 PM IST

Europe coronavirus cases  Coronavirus attack  War against coronavirus  World Health Organisation
90,180 പേര്‍

പാരീസ്: കൊവിഡ് 19 ബാധിച്ച് യൂറോപ്പിൽ 90,000ത്തിലധികം ആളുകളാണ് മരിച്ചത്. ഇത് ആഗോള മരണസംഖ്യയുടെ 65 ശതമാനത്തിലധികമാണ്. ഏകദേശം 10,47,279 പേരിൽ അണുബാധ റിപ്പോര്‍ട്ട് ചെയ്തപ്പോൾ ഏതാണ്ട് 90,180 മരണങ്ങളും യൂറോപ്പിൽ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് മഹാമാരി ഏറ്റവും അധികം പടര്‍ന്ന് പിടിച്ച ഭൂഖണ്ഡവും യൂറോപ്പാണ്. കൊവിഡിനെത്തുടര്‍ന്ന് ലോകത്താകമാനം 1,37,499 പേരാണ് മരിച്ചത്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) വിവരങ്ങൾ ഉപയോഗിച്ചാണ് കണക്കുകൾ തയാറാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.