ETV Bharat / international

പൗരത്വ നിയമത്തെ യൂറോപ്യന്‍ യൂണിയന്‍ പാർലമെന്‍റ് ചോദ്യം ചെയ്‌തേക്കില്ല - പൗരത്വ നിയമം വാർത്ത

പൗരത്വ നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് യൂറോപ്യന്‍ യൂണിയന്‍ പാർലമെന്‍റ് അധികൃതർ

EU parliament News ഇയു പാർലമെന്‍റ് വാർത്ത പൗരത്വ നിയമം വാർത്ത Citizenship Act News
യൂറോപ്യന്‍ യൂണിയന്‍ പാർലമെന്‍റ്
author img

By

Published : Jan 27, 2020, 1:27 AM IST

ന്യൂഡല്‍ഹി: രാജ്യത്തെ പൗരത്വ ഭേദഗതി നിയമത്തിനെ യൂറോപ്യന്‍ യൂണിയന്‍ പാർലമെന്‍റ് ചോദ്യം ചെയ്‌തേക്കില്ലെന്ന് സൂചന. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രങ്ങളില്‍ ഒന്നാണെന്നും അവിടുത്തെ പാർലമെന്‍റ് പാസാക്കിയ നിയമത്തെ മാനിക്കുന്നുവെന്നും യൂറോപ്യന്‍ യൂണിയന്‍ പാർലമെന്‍റ് അധികൃതർ വ്യക്തമാക്കി. നേരത്തെ യൂറോപ്യന്‍ യൂണിയന്‍ പാർലമെന്‍റ് അംഗങ്ങൾ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കുമെന്ന് മാധ്യമങ്ങളില്‍ വാർത്ത വന്നിരുന്നു. ഇതേ തുടർന്നാണ്‌ ഇപ്പോൾ നിലപാട് വ്യക്തമാക്കി അധികൃതർ രംഗത്ത് വന്നിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. രാജ്യത്തെ പാർലമെന്‍റിന്‍റെ ഇരു സഭകളിലും ചർച്ച ചെയ്‌ത ശേഷമാണ് നിയമം പാസാക്കിയത്. യൂറോപ്യന്‍ യൂണിയന്‍ പാർലമെന്‍റില്‍ പ്രമേയത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും കൂടുതല്‍ നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് കാര്യങ്ങൾ തങ്ങളുമായി ആലോചിച്ച് കൂടുതല്‍ വസ്‌തുനിഷട്ടമായി പഠിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇന്ത്യയിലെ പൗരത്വം നിർണയിക്കുന്ന രീതിയിലെ മാറ്റം അപകടകരമാണെന്നാണ് അവതരിപ്പിക്കാനിരിക്കുന്ന പ്രമേയത്തിന്‍റെ കരടില്‍ ചൂണ്ടിക്കാട്ടുന്നത്.

ZCZC
PRI GEN NAT
.NEWDELHI DEL61
CAA-EU-INDIA
EU parliament shouldn't take actions that question authority of democratically elected legislatures: Official sources
          New Delhi, Jan 26 (PTI) The EU Parliament should not take actions that call into question the rights and authority of democratically elected legislatures, official sources said on Sunday ahead of a vote on a resolution against India's new citizenship law.
          The Citizenship Amendment Act is a matter entirely internal to India and the law was adopted through democratic means after a public debate in both houses of Parliament, they said.
          The European Parliament is set to debate and vote on a resolution tabled by some of its members against the CAA which it says marks a "dangerous shift" in the country's citizenship regime.
The resolution, tabled by the European United Left/Nordic Green Left (GUE/NGL) Group in Parliament earlier this week, is set to be debated next Wednesday and voted on the day after.
          "We hope the sponsors and supporters of the draft will engage with us to get a full and accurate assessment of the facts before they proceed further," said a source. PTI MPB
RT
01262216
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.