വെല്ലിങ്ടൺ: ന്യൂസിലന്‍റിലെ അഗന്ധിപർവ്വത സ്ഫോടനത്തില്‍ മരണസംഖ്യ 19 ആയി. ഓക്‌ലൻഡ് ആശുപത്രിയില്‍ ഇന്ന് രാവിലെ ഒരാൾ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. ഡിസംബർ 9ന് വൈറ്റ് ഐലന്‍റില്‍ അഗ്നിപർവ്വത സ്ഫോടനമുണ്ടാകുമ്പോൾ 47 പേരടങ്ങുന്ന സഞ്ചാരികൾ ഇവിടെയുണ്ടായിരുന്നു.
ന്യൂസിലന്‍റിലെ അഗ്നിപർവ്വത സ്ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു - അഗ്നിപർവ്വത സ്ഫോടനം
ഡിസംബർ 9 ന് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചപ്പോൾ 47 പേർ വിനോദസഞ്ചാര കേന്ദ്രമായ വൈറ്റ് ഐലന്‍റിലുണ്ടായിരുന്നു
ന്യൂസ്‌ലൻഡിലെ അഗ്നിപർവ്വത സ്ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു
വെല്ലിങ്ടൺ: ന്യൂസിലന്‍റിലെ അഗന്ധിപർവ്വത സ്ഫോടനത്തില്‍ മരണസംഖ്യ 19 ആയി. ഓക്‌ലൻഡ് ആശുപത്രിയില്‍ ഇന്ന് രാവിലെ ഒരാൾ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. ഡിസംബർ 9ന് വൈറ്റ് ഐലന്‍റില്‍ അഗ്നിപർവ്വത സ്ഫോടനമുണ്ടാകുമ്പോൾ 47 പേരടങ്ങുന്ന സഞ്ചാരികൾ ഇവിടെയുണ്ടായിരുന്നു.
Intro:Body:
Conclusion:
S2
Conclusion: