ETV Bharat / international

യൂറോപ്പിൽ കൊവിഡ് മരണ സംഖ്യ ഉയരുന്നു

കൊവിഡ് 19 ഏറ്റവും കൂടുതൽ ബാധിച്ച ഭൂഖണ്ഡം യൂറോപ്പാണ്

COVID-19  Coronavirus  COVID-19 pandemic  COVID-19 in Europe  യൂറോപ്പ്  കൊവിഡ് ബാധിതർ  യൂറോപ്പിൽ മരണ സംഖ്യ  യൂറോപ്പിൽ കൊവിഡ് മരണ സംഖ്യ ഉയരുന്നു  ഫ്രാൻസ്
യൂറോപ്പിൽ കൊവിഡ് മരണ സംഖ്യ ഉയരുന്നു
author img

By

Published : Apr 5, 2020, 11:29 AM IST

ഫ്രാൻസ്: യൂറോപ്പിൽ കൊവിഡ് മരണം 45000 കടന്നു. ഇതിൽ 85 ശതമാനം പേരും ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. കൊവിഡ് 19 ഏറ്റവും കൂടുതൽ ബാധിച്ച ഭൂഖണ്ഡം യൂറോപ്പാണ്. 627203 പേർക്കാണ് യൂറോപ്പിൽ രോഗം ബാധിച്ചത്. ഇതിൽ 46033 പേരും മരണപ്പെട്ടു. ഇറ്റലിയിൽ 15362 മരണങ്ങളാണ് റിപ്പോർട്ട് ചെയതത്. സ്പെയിനിൽ 11744 പേരും ഫ്രാൻസിൽ 7560 പേരും ബ്രിട്ടണിൽ 4313 പേരും കൊവിഡ് ബാധിച്ച് മരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.