ETV Bharat / international

അംഗീകാരങ്ങള്‍ക്ക് വേണ്ടിയല്ല പോരാട്ടം; പുരസ്കാരം നിരസിച്ച് ഗ്രെറ്റാ തുംബെർഗ്

അധികാരത്തിലിരിക്കുന്നവർ ശാസ്ത്ര സത്യം മനസിലാക്കുന്നതിന് വേണ്ടിയാണ് തന്‍റെ പോരാട്ടമെന്ന് ഗ്രെറ്റാ തുംബെര്‍ഗ്

author img

By

Published : Oct 30, 2019, 2:13 PM IST

തന്‍റെ പ്രവർത്തനങ്ങൾ പുരസ്കാരത്തിന് വേണ്ടിയല്ല ;അവാർഡ് നിരസിച്ച് ഗ്രെറ്റാ തുംബെർഗ്

സ്റ്റോക്ഹോം: തനിക്ക് ലഭിച്ച പുരസ്കാരം നിരസിച്ച് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റാ തുംബെർഗ് . താൻ അംഗീകാരങ്ങൾക്ക് വേണ്ടിയല്ല , മറിച്ച് അധികാരത്തിലിരിക്കുന്നവർ ശാസ്ത്ര സത്യം മനസ്സിലാക്കുന്നതിന് വേണ്ടിയാണ് പോരാടുന്നതെന്ന് ഗ്രേറ്റാ പറഞ്ഞു. കഴിഞ്ഞ വർഷമാണ് ആഗോള താപനത്തിനെതിരെ സ്വീഡൻ പാർലമെന്‍റിന് മുന്നിൽ എല്ലാ വെളളിയാഴ്ച്ചയും ഗ്രെറ്റാ സമരം തുടങ്ങിയത്. ഈ പോരാട്ടം ലോകശ്രദ്ധ ആകർഷിക്കുകയും ഗ്രെറ്റയെ പരിസ്ഥിതി പുരസ്കാരത്തിനായി നോർവെ, സ്വീഡൻ രാജ്യങ്ങൾ നാമനിർദേശം ചെയ്യുകയും ചെയ്തു. 52,000 ഡോളറാണ് പുരസ്കാര തുക. എന്നാൽ താൻ ഈ പുരസ്കാരം സ്വീകരിക്കില്ലെന്ന് ഗ്രെറ്റ വ്യക്തമാക്കി . ആഗോള താപനത്തിന് വേണ്ടിയുള്ള തന്‍റെ പോരാട്ടം പുരസ്‌കാരം സ്വന്തമാക്കാൻ വേണ്ടിയല്ലെന്നും അവർ കൂട്ടിച്ചേർത്തു.

Intro:Body:

UPDATE:

More than 40 people were injured when a private bus toppled near Jatti Agrahara village of Koratagere Taluk in Tumkur district.

About 50 people were traveling in such a bus from Pavagada to Tumkur

the driver of the bus was trying to avoid colliding with the bike and the auto when the bus was moving, the bus fell out of control.

Four persons were killed and more than 10 were injured when a private bus crashed near Jetti Agrahara village in Koratagere Taluk in Tumkur district.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.