വത്തിക്കാന്‍ സിറ്റി: കൊവിഡ് മഹാമാരി പരത്തിയ പ്രതിസന്ധിക്കിടയിലും ക്രിസ്‌മസ് പ്രതീക്ഷയുടെ കാലമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഒരു മഹാമാരിക്കും ഒരു പ്രതിസന്ധിക്കും ഈ പ്രകാശത്തെ അണയ്‌ക്കാന്‍ കഴിയില്ലെന്നും മാര്‍പാപ്പ പറഞ്ഞു. സെന്‍റ് പീറ്റേഴ്‌സ് സ്വയറിലെ ക്രിസ്‌മസ് മരങ്ങള്‍ വര്‍ളര്‍ന്നിരിക്കുന്നു. ക്രിസ്‌മസ് പുല്‍കൂടു നിര്‍മാണവും പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാർപ്പാപ്പയുടെ ക്രിസ്മസ് ഷെഡ്യൂൾ വത്തിക്കാൻ പുറത്തുവിട്ടിട്ടില്ല. കൊവിഡ് പശ്ചാത്തലത്തില്‍ വത്തിക്കാനിലെ ആരാധനകള്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല.
ക്രിസ്മസ് പ്രതീക്ഷയുടെ കാലമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ - ക്രിസ്‌മസ്
ഒരു മഹാമാരിക്കും ഒരു പ്രതിസന്ധിക്കും ഈ പ്രകാശത്തെ അണയ്‌ക്കാന്‍ കഴിയില്ലെന്നും മാര്‍പാപ്പ പറഞ്ഞു.