ETV Bharat / international

കാബൂളില്‍ ബോംബ് സ്ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക് - കാബൂളിൽ ഐഇഡി ആക്രമണം

കാബൂളിലെ പിഡി13 പ്രദേശത്താണ് സ്‌ഫോടനമുണ്ടായത്.

Two injured in IED blast in Afghanistan's Kabul  IED blast  IED blast news  ഐഇഡി സ്‌ഫോടനം  ഐഇഡി സ്‌ഫോടന വാർത്ത  കാബൂളിൽ ഐഇഡി ആക്രമണം  ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്
കാബൂളിലെ ഐഇഡി ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്
author img

By

Published : Sep 18, 2021, 1:14 PM IST

കാബൂൾ: നഗരത്തില്‍ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്. കാബൂളിലെ പിഡി13 പ്രദേശത്താണ് സ്‌ഫോടനമുണ്ടായത്. ടോളോ ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്‌തത്. അതേ സമയം അഫ്‌ഗാനിസ്ഥാനിൽ യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ പിഴവ് പറ്റിയെന്ന് സ്ഥിരീകരിച്ചത് പെന്‍റഗൺ രംഗത്തെത്തിയിരുന്നു. ആക്രമണത്തിൽ പത്ത് പ്രദേശവാസികളാണ് കൊല്ലപ്പെട്ടതെന്നായിരുന്നു പെന്‍റഗണിന്‍റെ വിശദീകരണം. ഡ്രോൺ ആക്രമണം തെറ്റായ തീരുമാനമായിരുന്നുവെന്നും പെന്‍റഗൺ വക്താവ് വ്യക്തമാക്കി.

ആക്രമണത്തിൽ മാപ്പ് ചോദിച്ച യുഎസ് സെൻട്രൽ കമാൻഡ് മേധാവി മറൈന ജനറൽ ഫ്രാങ്ക് കെൻസി മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അറിയിച്ചിരുന്നു.

READ MORE: യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ മരിച്ചത് പ്രദേശവാസികൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.