അങ്കാര: തുർക്കിയിൽ 1,412 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,15,845 ആയി. വൈറസ് ബാധിച്ച് 65 പേർ കൂടി മരിച്ചു. രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8,062 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,422 പേർക്ക് രോഗം ഭേദമായി. രാജ്യത്ത് ഇതുവരെ 2,77,052 പേർക്കാണ് രോഗം ഭേദമായത്. മാർച്ച് 11നാണ് രാജ്യത്ത് ആദ്യത്തെ കൊവിഡ് ബാധ സ്ഥിരീകരിക്കുന്നത്.
തുർക്കിയിൽ 1412 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Turkey COVID-19
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,15,845 ആയി
തുർക്കിയിൽ 1412 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു