- രാജ്യത്ത് കൊവിഡ് വീണ്ടെടുക്കൽ നിരക്ക് 78.28 ശതമാനമായി
- സ്വർണക്കടത്ത് കേസിലെ ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തതായി എൻ.ഐ.എ
- മലയാള സിനിമയില്‍ വീണ്ടും പ്രതിഫല വിവാദം
- മോട്ടോർ വാഹന വകുപ്പ് ജീവനക്കാർ ബുധനാഴ്ച സംസ്ഥാന വ്യാപകമായി പണിമുടക്കും
- ഫാഷൻ ഗോൾഡ് ജീവനക്കാരനെ മർദിച്ചുവെന്ന ആരോപണം നിഷേധിച്ച് മധ്യസ്ഥന്‍
- മഹാരാഷ്ട്ര പൊലീസിലെ 371 ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
- കേന്ദ്രം ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നുവെന്ന് തൃണമൂല്‍ എം.പി
- ഏത് സാഹചര്യത്തെയും നേരിടാൻ ഇന്ത്യ തയാറെന്ന് രാജ്നാഥ് സിങ് ലോക്സഭയിൽ
- യുപിയിൽ വിദ്യാർഥികൾ മുങ്ങി മരിച്ചു
- ചൈന, ഹോങ്കോങ്ക് യാത്രകൾക്ക് മുന്നറിയിപ്പ് നൽകി യുഎസ്
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - main news
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍