ETV Bharat / international

സിംഗപ്പൂരില്‍ മൂന്ന് ഇന്ത്യക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

മൂന്ന് പേരും ഇന്ത്യ സന്ദർശിച്ചിരുന്നു. രണ്ട് സ്‌ത്രീകൾക്കും ഒരു പുരുഷനുമാണ് രോഗം സ്ഥിരീകരിച്ചത്

കൊവിഡ്  കൊറോണ  സിംഗപൂർ  കൊവിഡ് രോഗം  ആരോഗ്യ മന്ത്രാലയം  42 new coronavirus  Singapore  covid  corona  indians in singapore  singapore covid case
സിംഗപൂരിൽ സ്ഥിരീകരിച്ച 42 പുതിയ കൊവിഡ് കേസുകളിൽ മൂന്ന് ഇന്ത്യക്കാരും
author img

By

Published : Mar 30, 2020, 10:43 AM IST

സിംഗപൂർ: സിംഗപൂരിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച 42 പേരിൽ മൂന്ന് ഇന്ത്യക്കാരുമുണ്ടെന്ന് സിംഗപൂർ ആരോഗ്യ മന്ത്രാലയം. ഇതോടെ സിംഗപൂരിലെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 844 ആയി. രോഗം സ്ഥിരീകരിച്ചവിൽ 24 പേർക്ക് കൊവിഡ് ബാധയുള്ള യൂറോപ്യൻ, ഏഷ്യൻ, രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളവരാണെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍കത്താക്കുറിപ്പിൽ പറഞ്ഞു.

സിംഗപൂരിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരിയായ 34കാരിക്കും, ലോങ് ടേം പാസുള്ള 35കാരിക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇരുവരും അടുത്തിടെ ഇന്ത്യ സന്ദർശിച്ചിരുന്നു. ഇന്ത്യക്കാരനായ 43 വയസുള്ള സിംഗപൂരിലെ സ്ഥിര താമസക്കാരനായ പുരുഷനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളും ഇന്ത്യ സന്ദർശിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.