ETV Bharat / international

ബംഗ്ലാദേശില്‍ കൊടും ഭീകരന്‍ അറസ്റ്റില്‍

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷൈഖ് ഹസീനയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അറസ്റ്റ്. ദാക്ക മെട്രോപോളിറ്റന്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

author img

By

Published : Oct 4, 2019, 5:16 AM IST

ബംഗ്ലാദേശില്‍ കൊടും ഭീകരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: കൊടും ഭീകരന്‍ അതിഖുല്ല അലിയാസ് അസതുള്ള അലിയാസ് സുല്‍ഫീക്കര്‍ ഉള്‍പ്പെടെ മൂന്ന് ഭീകരര്‍ ബംഗ്ലാദേശില്‍ പിടിയില്‍. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷൈഖ് ഹസീനയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അറസ്റ്റ്. ദാക്ക മെട്രോപോളിറ്റന്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അല്‍ഖ്വൈദ തലവന്‍ ഒസാമ ബിന്‍ലാദനും താലിബാന്‍ തലവന്‍ മുല്ല ഒമറുമായും അടുത്ത് ബന്ധമുള്ളയാളാണ് അറസ്റ്റിലായിരിക്കുന്നത്. ഹര്‍ഖത് ഉല്‍ ജിഹാദ് അല്‍ ഇസ്ലാമിക്ക് (ഉജി) എന്ന സംഘടനയുടെ തലവനാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. ഷൈക്ക് ഹസീനയെ ആക്രമിക്കാന്‍ പദ്ധതിയിട്ട മുഫ്തി അബ്ദുല്‍ ഹന്നാന്‍റെ കൂടെയും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു. പാകിസ്ഥാന്‍ സൈന്യവുമായും ഐഎസ്ഐയുമായും അടുത്ത ബന്ധമുള്ളയാളാണ് ഇയാളെന്ന് ബംഗ്ലാദേശ് സൈന്യം വ്യക്തമാക്കി.

Intro:Body:

Bangladesh's counter-terrorism officials arrested Islamist militants, one of whom Atiqullah alias Asadullah alias Zulfiqar was close to slain Al Qaida chief Osama Bin Laden and Taliban chief Mullah Omar.

New Delhi: Amid the ongoing Bangladeshi Prime Minister Sheikh Hasina's four-day visit to India, Dhaka Metropolitan Police's (DMP) counter-terrorism wing on Thursday arrested three Islamist militants, one of whom had close ties with Osama Bin Laden and Taliban leader Mullah Omar.

An official said that one of the arrested militant, Atiqullah alias Asadullah alias Zulfiqar was the Harkat-ul-Jihad al-Islami's (HUJI) organising secretary and closely operated with its former chief Mufti Abdul Hannan who has been booked for an attempted assassination of Sheikh Hasina.

Atiqullah was close to global terrorist and Al Qaida supremo Osama Bin Laden and Taliban chief Mullah Omar.

Bangladesh's officials said that he had attended several meetings with Laden and Omar in Pakistan and had close links with ISI and Pakistan Army officials.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.