സിംഗപ്പൂർ: വികസ്വര-അവികസിത രാജ്യങ്ങൾക്ക് കൊവിഡ് -19 വാക്സിനുകൾ വാങ്ങാൻ അഞ്ച് മില്യൺ ഡോളർ സംഭാവന ചെയ്യുമെന്ന് സിംഗപ്പൂർ പ്രഖ്യാപിച്ചു. 2021 അവസാനത്തോടെ രണ്ട് ബില്ല്യൺ ഡോസ് കൊവിഡ് -19 വാക്സിനുകൾ ശേഖരിക്കാനും വിതരണം ചെയ്യാനും ശ്രമിക്കുന്ന ആഗോള റിസ്ക്-ഷെയറിംഗ് സംവിധാനമാണ് കോവാക്സ് ഫെസിലിറ്റി. ഇതിലെ ഒരു പങ്കാളിയാണ് സിംഗപ്പൂർ. വിദേശകാര്യ, ആരോഗ്യ മന്ത്രാലയങ്ങളുടെ സംയുക്ത പ്രസ്താവനയിലാണ് സിംഗപ്പൂർ ഇക്കാര്യം വ്യക്തമാക്കിയത്.
കൊവിഡ് -19 വാക്സിനുകൾ വാങ്ങാൻ അഞ്ച് മില്യൺ ഡോളർ സംഭാവന ചെയ്ത് സിംഗപ്പൂർ - സിംഗപ്പൂർ
വിദേശകാര്യ, ആരോഗ്യ മന്ത്രാലയങ്ങളുടെ സംയുക്ത പ്രസ്താവനയിലാണ് സിംഗപ്പൂർ ഇക്കാര്യം വ്യക്തമാക്കിയത്.
കൊവിഡ് -19 വാക്സിനുകൾ വാങ്ങാൻ അഞ്ച് മില്യൺ ഡോളർ സംഭാവന ചെയ്ത് സിംഗപ്പൂർ